കാശ്മീരിന് വേണം കമ്പിളിപ്പുതപ്പ്

0
2

ജമ്മു: ജമ്മു കാശ്മീരില്‍ അതിശൈത്യം പിടിമുറുക്കുന്നു. ലേ പട്ടണവും കാശ്മീര്‍ താഴ്‌വരയും ലഡാക്കുമെല്ലാം മഞ്ഞില്‍ പുതഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ലഡാക്ക് മേഖലയിലെ കാര്‍ഗിലില്‍ രാത്രി താപനില മൈനസ് 20 ഡിഗ്രിയിലെത്തി. ലേ പട്ടണത്തിലാകട്ടെ മൈനസ് മൈനസ് 10 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. കാശ്മീര്‍ താഴ്‌വരിയിലിത് മൈനസ് 4 ഡിഗ്രിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here