ഹാദിയ കേസില്‍ കേരള വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

0

തിരുവനന്തപുരം: ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അംഗീകാരം തേടുമെന്ന് ചെയര്‍പെഴ്സണ്‍ എം.സി. ജോസഫൈന്‍. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here