ഗുരുവായൂര്‍: 66 വര്‍ഷമായി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റുന്ന ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. 1976 മുതല്‍ കഴിഞ്ഞ വര്‍ഷംവരെയും ആറാട്ടിന് സ്വര്‍ണകോലം എഴുന്നത്തള്ളിച്ചത് പത്മനാഭനാണ്. 1954 ല്‍ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്‌സനാണ് നിലവില്‍ 80 കഴിഞ്ഞ ആനയെ ഗുരുവായൂരില്‍ നടയ്ക്കിരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here