കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം സി രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here