വ്രതശുദ്ധിയുടെ 30 ദിനരാത്രങ്ങള്‍, ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം| വ്രതാനുഷ്ഠാനങ്ങളുടെ 30 ദിനരാത്രങ്ങള്‍ പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്നു ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് ജാഗ്രതയിലെ നിയന്ത്രിത ആഘോഷങ്ങളായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷവും. നിയന്ത്രണങ്ങളില്ലാതെ എത്തിയ ആഘോഷങ്ങളുടെ സന്തോഷവും ഈദ്ഗാഹുകളില്‍ പ്രകടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here