ബലിപെരുന്നാള്‍ ഇന്ന്

0

തിരുവനന്തപുരം: സമത്വത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഓണവും ബക്രീദും ഒരുമിച്ച് എത്തിയതോടെ എല്ലായിടത്തും ആഘോഷമാണ്. വെള്ളിയാഴ്ച രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ സംഗമിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here