ക്രൈസ്തവർ ഞായറാഴ്ച ഇൗസ്റ്റർ ആഘോഷിക്കുന്നു. 50 ദിവസം നീണ്ട നോമ്പാചരണത്തിന് ഇന്നലെ അർധരാത്രിയോടെ സമാപനമായി. യേശുവിെൻറ കുരിശുമരണത്തെ അനുസ്മരിച്ച് വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ കുരിശി‍െൻറ വഴി, പരിഹാര പ്രദക്ഷിണം തുടങ്ങിയവ നടന്നു. യേശു ഉയിർത്തെഴുന്നേറ്റതിെൻറ സ്മരണയിൽ ദേവാലയങ്ങളിൽ ഇന്നലെ രാത്രി പാതിരാ കുർബാനയും ഉയിർപ്പിെൻറ തിരുകർമങ്ങളും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here