ചാലക്കുടി ഡി സിനിമാസ് പൂട്ടി

0
2

ചാലക്കുടി∙ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടി. ഇന്നു മുതല്‍ സിനിമകള്‍  പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു തിയറ്റര്‍ പൂട്ടിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണു നഗരസഭ നേതൃത്വം നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here