രാമായണമാസാചരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

0

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് രാമായണമാസാചരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെ.പി.സി.സി വിചാര്‍ വിഭാഗമാണ് രാമായണ മാസാചരണം സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ ഇതിനതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ കെ.മുരളീധരനും വി.എം. സുധീരനും രംഗത്തെത്തിയിരുന്നു. അതേസമയം, പാര്‍ട്ടി രാമായണ മാസാചരണം തീരുമാനിച്ചിരുന്നില്ലെന്ന് എം.എം. ഹസന്‍ വിശദമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here