ചിങ്ങം പിറന്നു

0
1

തിരുവനന്തപുരം: കര്‍ക്കിടകം കഴിഞ്ഞു. ഇന്ന് ചിങ്ങം ഒന്ന്. വറുതിക്കും കഷ്ടതകള്‍ക്കും പിന്നാലെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് ചിങ്ങമാസമെത്തി. പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാല്‍ മലയാളികള്‍ ഒരുങ്ങി. രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ്. എല്ലാ മേഖലകളിലും ചിങ്ങമാസപ്പിറവി ഉണര്‍വ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ഗവര്‍ണര്‍ അടക്കമുള്ളവര്‍ മലയാളികള്‍ക്ക് ചിങ്ങപ്പിറവി ആശംസ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here