കവി ചെമ്മനം ചാക്കോ അന്തരിച്ചു

0

കൊച്ചി:  കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് അന്ത്യം. ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here