ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ജീവിതംകൊണ്ട് അഗ്‌നിപടര്‍ത്തിയ വിപ്ലവകാരി ഭഗത്സിങ്ങ് രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 87 വര്‍ഷം. 1931 മാര്‍ച്ച് മാസം 23ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിലേറ്റിയത്. വെറും 23 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

1929 ഏപ്രില്‍ 28ന് ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ബോബെറിഞ്ഞ കേസിലാണ് ഭഗത്സിങ് തൂക്കിലേറ്റപ്പെട്ടത്. അദ്ദേഹത്തോടൊപ്പം രാജ്ഗുരു, സുഖ്‌ദേവ് എന്നിവരും തൂക്കിലേറ്റപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here