ഇന്ന് ബലിപെരുന്നാള്‍

0

തിരുവനന്തപുരം: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണയില്‍ ബുധനാഴ്ച ബലി പെരുന്നാള്‍. പാപമോചനം തേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷകണക്കിനു വിശ്വാസികള്‍ക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here