ഡബ്ല്യു.സി.സിയുമായി ‘അമ്മ’ ചര്‍ച്ചയ്ക്ക്

0

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഡബ്ല്യു.സി.സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. നടി രേവതിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പത്മപ്രിയ, പാര്‍വ്വതി, രേവതി എന്നിവരാണ് വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here