ഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം, ബംഗാളി സാഹിത്യകാരന്‍ അമിതാവ് ഘോഷിന്. ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്‌മോഗ്, ദി കല്‍ക്കട്ട ക്രോമസോം തുടങ്ങി ധാരാളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 2007 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here