അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ പതക്കം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങൾ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണപതക്കം കാണാനില്ലെന്ന വിവരം ദേവസ്വം കമീഷണര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച് വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here