ആകാശവാണിയില്‍ നാലുഭാഷകളില്‍ മകരവിളക്ക് വിവരണം

0
2
ആകാശവാണിയില്‍ നാലുഭാഷകളില്‍ ശബരിമല മകരവിളക്കിന്റെ ദൃക്‌സാക്ഷിവിവരണം. മലയാളം, തമിഴ് എന്നിവയ്ക്കുപുറമേ ഇത്തവണ കന്നട, തെലുങ്ക് ഭാഷകളിലും പ്രക്ഷേപണം ചെയ്യും. നാളെയാണ് മകരവിളക്ക്. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെയും ബോണ്ടിച്ചേരിയിലെയും നിലയങ്ങളില്‍ വൈകിട്ട് 5.30 മുതല്‍ദൃക്‌സാക്ഷിവിവരണം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here