നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

0

പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here