കൊച്ചി: പ്രമുഖ നടന്‍ സത്താര്‍ (67) അന്തരിച്ചു. ഏറെ കാലമായി ചികിത്സയിലായിരുന്ന സത്താറിന്റെ അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം പടിഞ്ഞാറെ കടങ്ങല്ലൂരില്‍ നടക്കും.

മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബെന്‍സ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകള്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പറയാന്‍ ബാക്കിവച്ചതാണ് അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here