തിരുവനന്തപുരം: നടന്‍ മധുവിന് 86-ാം ജന്മദിനം. 56 വര്‍ഷത്തെ മധുവിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന വെബ് സൈറ്റ് ശ്രീകുമാരന്‍ തമ്പി ലോകത്തിന് തുറന്നുകൊടുക്കും.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മധു മധുരം തിരുമധുരം എന്ന പേരില്‍ മധുവിന് ആദരം ഒരുക്കിയിട്ടുണ്ട്. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മധുവിനെ പൊന്നാട അണിയിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here