പുതുഞായര്‍ തിരുനാളിനു കൊടിയേറി

0

മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്‌ തോമസ്‌ പള്ളിയിലും (താഴത്തെ പള്ളി) പുതുഞായര്‍ തിരുനാളിനു കൊടിയേറി. കുരിശുമുടിയില്‍ തിരുനാളിനു തുടക്കംകുറിച്ചു റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്‌ കൊടിയേറ്റി. സെന്റ്‌ തോമസ്‌ പള്ളിയില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്താണു കൊടിയേറ്റിയത്‌.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here