തിയേറ്റര്‍ സമരം പൂര്‍ണം

0

തിരുവനന്തപുരം: തിയേറ്റര്‍ സെസ് അഞ്ചില്‍ നിന്ന് വീണ്ടും മൂന്ന് രൂപയാക്കാനും ടിക്കറ്റ് വില്‍പന ‘ഐനെറ്റ് വിഷന്‍’ എന്ന സ്വകാര്യ കമ്പനിയെ ഏല്പിക്കാനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തിയേറ്ററുകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും കീഴിലുള്ള തിയേറ്ററുകളാണ് അടച്ചിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here