ആരാധനാലയങ്ങള്‍ മാനവരാശിക്ക് ഉതകുന്ന സാമൂഹികകേന്ദ്രങ്ങള്‍ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി

0

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ ആത്മീയകേന്ദ്രങ്ങള്‍ മാത്രമാകാതെ മാനവരാശിക്ക് ഉതകുന്ന സാമൂഹികകേന്ദ്രങ്ങള്‍ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. പ്രാര്‍ഥനകള്‍ ആശ്വാസവും പ്രത്യാശയും നൽകുന്നു. എല്ലാ വിശ്വാസങ്ങളുടെയും ഉള്ളില്‍ ധ്യാനം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ചിട്ടയോടെയുള്ള ധ്യാനവും യോഗയും കൊണ്ട് മനസിനു ശാന്തിയും ശരീരത്തിന് ആരോഗ്യവും നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം


Loading...

LEAVE A REPLY

Please enter your comment!
Please enter your name here