എം.ടിയെ പിന്തുണച്ച് സി. രാധാകൃഷ്ണന്‍

0

തിരുവനന്തപുരം: ബി.ജെ.പി വിമര്‍ശനങ്ങള്‍ക്കെതിരെ എം.ടി വാസുദേവന്‍ നായരെ പിന്തുണച്ച് പ്രമുഖ മലയാള നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍. എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് സി.രാധാകൃഷ്ണന്‍ എം.ടിയെ പിന്തുണച്ച് രംഗത്ത് വന്നത്. അനീതിക്കെതിരെ സംസാരിക്കുന്നവരാണ് എഴുത്തുകാര്‍. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും തെറ്റ് ചെയ്താല്‍ വിമര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here