മഞ്ഞുമല ഇടിഞ്ഞു, സിയാച്ചിനില്‍ ആറു പേര്‍ മരിച്ചു

0
11

ഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. വൈകുന്നേരം മൂന്നരയോടെ ഉണ്ടായ അപടകത്തില്‍ നിന്ന് സൈനികരെ രക്ഷപെടുത്താനുള്ള കരസേനയുടെ ശ്രമം തുടരുകയാണ്. സമുദ്ര നിരത്തില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് അപകടം.

നാലു സൈനികരടക്കം ആറു പേര്‍ മരിച്ചു. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടു പേരാണ് മരിച്ച മറ്റു രണ്ടു പേര്‍. രണ്ടു പേരെ കാണാതായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here