പാകിസ്ഥാനു മറുപടി: സേനാ താവളവും ഭീകര ക്യാമ്പുകളും ആക്രമിച്ച് ഇന്ത്യ

0

ജമ്മു: പൂഞ്ചിലും ത്സല്ലാസിലും ഷെല്ലാക്രമണം നടത്തിയതിന് പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. നിയന്ത്രണ രേഖയ്ക്കു സമീപം പാക്കധീന കാശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. ഹജിറ സൈനിക കേന്ദ്രത്തിനുനേരെ നടത്തിയ മിന്നലാക്രമണത്തില്‍ മൂന്നു ഭീകരക്യാമ്പുകളും തകര്‍ത്തതായിട്ടാണ് റിപ്പോര്‍ട്ട്. പാക് അധിനിവേശ കാശ്മീരിയില്‍ നിയന്ത്രണ രേഖയില്‍ നിന്ന് 18- 20 കിലോമീറ്റര്‍ അകലെയാണ് ഹജിറ സൈനിക കേന്ദ്രം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here