അനുരാഗ് താക്കുറിനെയും പര്‍വേശ് വര്‍മ്മയെയും പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ദേശം

0
13

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തിയ ബി.ജെ.പി നേതാക്കളെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേശ് വര്‍മ എന്നിവരെ നീക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയോട് ആവശ്യപ്പെത്. മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here