ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചു

0

ഡല്‍ഹി: ആന്‍ഡ്രിക്‌സ് ദേവാസ് അഴിമതിക്കേസില്‍ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പെശട നാലു പ്രതികള്‍ക്കു ജാമ്യം. ഡല്‍ഹി പാട്യാല ഹൗസ് സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരാകാത്ത മൂന്നു പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല. 50,000 രൂപ ബോണ്ടും രണ്ടു ജാമ്യക്കാരുശട ഉറപ്പിന്‍മേലുമാണ് ജാമ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here