ഡല്‍ഹി: സി.പി.ഐ നേതാവ് ആനി രാജയ്ക്ക് മര്‍ദ്ദനം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴായിരുന്നു ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here