കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു മരണം. ഓട്ടോറിക്ഷയിലെ യാത്രക്കാരായ മൂന്നു സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ദേശീയപാത ബാങ്ക് ജംഗ്ഷനില്‍ രാവിലെ 7.15 ഓടെയാണ് അപകടം. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here