കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കപ്പലിന്റെ ക്യപ്റ്റനടക്കമുള്ളവരെ അറസ്റ്റ് ചെയ്യും. ഇതിനായി കപ്പലിന്റെ ക്യാപ്റ്റന്‍ ജോര്‍ജ്യനാക്കിസ് അയോണിസ്, രണ്ടാം ഓഫിസര്‍ ഗലാനോസ് അത്തനേഷ്യസ് ജീവനക്കാരനായ സെവാന എന്നിവരെ കസ്റ്റഡിയിലെടുത്തു. ജൂണ്‍ 11നാണ് ആംബര്‍ എന്ന കപ്പല്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here