ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങി കണ്ണന്താനം, ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

0

കോട്ടയം: ചങ്ങാനാശ്ശേരി എസ്.ബി. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിലത്തു കിടന്നുറങ്ങിയ ഫോട്ടോ സ്വന്തം ഫേസബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചുവെന്ന കുറിപ്പോടെയുള്ള പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here