ഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദപ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ വിലക്ക് ബാധകമാണ്. ഫലം വരുന്നതിന്റെ അടുത്ത ദിവസവും ആഘോഷം പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here