ഡല്‍ഹി: കോവിഡ് നിയന്ത്രണത്തിന്റ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കു നിയന്ത്രണം ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here