ഡല്‍ഹി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. കൂട്ടശവക്കുഴികളില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചതില്‍ അധികവും. 2014 ജൂണിലാണ് മൊസൂളില്‍ നിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here