ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

0

സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സഭാതലവനും എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഭൂമിയിടപാടിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പാണ് കര്‍ദ്ദിനാളിന്റെ മൊഴിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here