തിരുവനന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍പ്പെട്ട് രാജിവച്ച എ.കെ ശശീന്ദ്രന്‍ എം.എല്‍.എ വീണ്ടും മന്ത്രിയാവുന്നു. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ഗതാഗത വകുപ്പ് തന്നെ ലഭിക്കുമെന്നാണ് സൂചന. 10 മാസം മുന്‍പാണ് ശശീന്ദ്രന്‍ രാജിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here