JUST IN
‘മിര്‍സാപൂര്‍’ വെബ്സീരസിതെിരേ കേസെടുത്തു
ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യുന്ന 'മിര്‍സാപൂര്‍' എന്ന ഹിറ്റ് വെബ് സീരീസിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. അധിക്ഷേപകരമായ ഉള്ളടക്കവും സാമൂഹിക ശത്രുത വളര്ത്തുന്നൂവെന്നും ആരോപിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
'തന്റെ മതവികാരത്തെ വ്രണപ്പെടുത്തി'' എന്നുചൂണ്ടിക്കാട്ടി അരവിന്ദ്...
അയല്സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കോവിഡ് വാക്സിന് വിതരണം തുടങ്ങി
അയല്സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കോവിഡ് വാക്സിന് വിതരണം ഇന്നുമുതല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ 6 രാജ്യങ്ങള്‍ക്കാണ്് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യുന്നത്. ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, സീഷെല്‍സ് എന്നിവിടങ്ങളിലേക്കാണ്...
സ്പ്രിങ്ക്ളർ കരാര്‍ മുഖ്യമന്ത്രി അറിയാതെ; വിവരങ്ങളുടെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു’: വിദഗ്ധ സമിതി
തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാർ മുഖ്യമന്ത്രി അറിയാതെയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കരാറിന് പിന്നിൽ ശിവശങ്കറിന്റെ ഏകപക്ഷീയ ഇടപെടലുകളെന്ന കണ്ടെത്തലുള്ള റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തായി. ഒപ്പം സർക്കാരിന്റെ ജാഗ്രതക്കുറവിനും കൂടുതൽ തെളിവായി.
കോവിഡ് വിവരങ്ങള്‍ വിശകലനം...
യുവതിയുടെ പുറം തിരുമ്മാൻ ആന; വീഡിയോ വൈറൽ
പുറംവേദന ഉണ്ടാവുമ്പോൾ ആരെയെങ്കിലും കൊണ്ടൊന്നു തിരുമ്മിച്ചാൽ എന്ത് എന്ന് ആലോചിക്കാത്തവരുണ്ടോ? എങ്കിൽ നിങ്ങളുടെ ചിന്തകളെ മാറ്റിക്കുറിക്കുന്നതാണ് ഇനി കാണാൻ പോകുന്നത്. ഈ വീഡിയോയിൽ മനുഷ്യനെ തിരുമ്മുന്നത് ഒരു ആനയാണ്.ആന യുവതിയുടെ പുറം തിരുമ്മുന്ന...
അരുണാചലിൽ ഇന്ത്യൻ മണ്ണിൽ ചൈനയുടെ ഗ്രാമം? പുതിയ ടൗൺഷിപ്പിൻ്റെ ചിത്രം പകര്‍ത്തി സാറ്റലൈറ്റ്; പ്രതികരിച്ച് കേന്ദ്രം
ഡൽഹി: അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ആണ് അരുണാചൽ പ്രദേശിലെ ചൈനയുടെ കൈയ്യേറ്റം...