ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

0
13

ഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. മുന്‍ നേതാവ് വി.കെ. ശശികലയുടെ 1600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. നോട്ടു അസാധുവാക്കിയതിനുശേഷമാണ് ഇവയിലധികവും സ്വന്തമാക്കിയിള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here