മേഘാലയില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചു

0

ഡല്‍ഹി: വിവാദ നിയമമായ അഫ്‌സ്പ മേഘാലയില്‍ നിന്നും പിന്‍വലിച്ചു. മേഘാലയിലെ 40 ശതമാനം പ്രദേശങ്ങളിലും 2017 സെപ്തംബര്‍ വരെ അഫ്‌സ്പ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് അഫ്‌സ്പ പൂര്‍ണമായും പിന്‍വലിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here