കല്‍പ്പറ്റ: ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. വയനാ് അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനി സ്വദേശിനി കവിതയ്ക്കാണ് ബസില്‍ പ്രസവിച്ചത്.
കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് വരിയായിരുന്ന കവിത കല്‍പ്പറ്റയ്ക്ക് സമീപം വച്ച് പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി തിരികെ വരുന്നതിനിടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here