ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

0

ഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 വരെ നീട്ടി. നിവലില്‍ ശനിയാഴ്ചവരെയായിരുന്നു ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി. അഞ്ചാംതവണയാണ് ആധാര്‍പാന്‍ ബന്ധിപ്പിക്കല്‍ തീയതി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) നീട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here