തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സുദേഷ് കുമാറിനെ മാറ്റി ആര്‍. ശ്രീലഖയെ നിയമിച്ചു. സുദേഷ് കുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല.

സുദേഷ് കുമാറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണ്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ഏകപക്ഷീയമായി പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here