കാര്യമായ ഇടപെടല്‍ നടത്തൂ… റവന്യു സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

തിരുവനന്തപുരം: രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടുന്നില്ലെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് വിമര്‍ശനം. റിലീഫ കമ്മിഷണര്‍ കൂടിയായ പി.എച്ച്. കുര്യനെയാണ് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ വിമര്‍ശിച്ചത്. ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകരുതെന്നും പത്തു മണിയാകാന്‍ കാത്തിരിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലുണ്ടായിട്ടുള്ള പരാതികളിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here