നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജി: രചനയും ഹണി റോസും കക്ഷി ചേരും

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ വനിതാ ഭാരവാഹികള്‍ കക്ഷി ചേരും. നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ കൈക്കൊണ്ട നിലപാടുകളില്‍ വലിയ തോതില്‍ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here