ഓഖി: ദുരന്ത ബാധിതര്‍ക്കു മുന്നില്‍ സാന്ത്വനവുമായി നടി മഞ്ജു വാര്യര്‍

0

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ചു. പൂന്തുറയിലെത്തിയ മഞ്ജു പതിനൊന്നോടെ ദുരന്തബാധിതരുടെ കുടുംബങ്ങളെ കണ്ടു. തന്നെ കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here