നവീന്‍ ഭാവനയുടെ കൈപിടിച്ചു, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ താലി ചാര്‍ത്തല്‍

0
25

തൃശൂര്‍: നടി ഭാവനയെ കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്‍ താലി ചാര്‍ത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here