കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി.ടി.തോമസ്. മുഖ്യമന്ത്രി പിണറായി വിജയന് പി.ടി.തോമസ്. എം.എല്‍.എ കത്തയച്ചു. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് കത്തയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here