ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ , രാമന്‍ പിള്ള ഹാജരാകും

0
3

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ദിലീപിന് വേണ്ടി അഡ്വ. ബി രാമന്‍ പിള്ളയാണ് ഹാജരാവുക. നേരത്തെ അഡ്വ. രാം കുമാറാണ് ദിലീപിന്റെ കേസ് കൈകാര്യം ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here