കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം. ദിലീപിന് ശബ്ദസന്ദേശമയക്കാന്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയ അനീഷിനെ മാപ്പുസാക്ഷിയാക്കി കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. നിയമോപദേശമെല്ലാം ലഭിച്ച സാഹചര്യത്തില്‍ ഇനി യോഗങ്ങളുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here